ഒരു കൊച്ചു കവിത എഴുതുവാന്‍
ഞാന്‍ ഇന്നലെ രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചു
പക്ഷെ....
എഴുതിതീര്‍ന്നപ്പോള്‍
അതെന്റെ ഡയറിയുടെ പകര്‍പ്പായിരുന്നു!
ഒരു തല കൊണ്ട് വേദം ഉരുവിടുകയും, രണ്ടാമത്തെ തലകൊണ്ട് സുരപാനം ചെയ്യുകയും, മൂന്നാമത്തെ തലകൊണ്ട് ലോകവീക്ഷണവും നടത്തിയിരുന്ന പുരണ കഥാപാത്രം; അതിന്റെ ഒരു E - വെര്ഷന് !
Friday, 7 May 2010
Subscribe to:
Post Comments (Atom)
അപ്പോള്‍ അത് ഡയറിയില്‍ തന്നെ കിടക്കുന്നതാണ് നല്ലത്...അന്യന്‍റെ ഡയറി വായിക്കുന്നത് നല്ല ശീലമല്ല.....:)
ReplyDeletekollam
ReplyDelete