മൂന്നും രണ്ടും, രണ്ടും മൂന്നും*
രണ്ടും രണ്ടെന്നു പത്രങ്ങള്‍;
പിരിഞ്ഞെങ്കില്‍ ആര്‍ക്കു ഗുണം
പാദം ഇരുപക്ഷത്തു ഒന്നുപോല്‍ ;
ഗുരു* ഒന്നെങ്കിലും വേണം
മാറുന്ന ഓരോ ഗണത്തിനും*
നടുക്ക് ഗതി ! പാന്ദ്യ പൊരുത്തം
ഇത് "കേ.കോ. യാം.
കടപ്പാട് : എന്നെ മലയാള വ്യാകരണം പഠിപ്പിച്ച ഏലിയാമ്മ ടീച്ചറിന്.
കേ.കോ = പിളരും തോറും വളരുന്ന ഒരു പ്രാദേശിക രാഷ്ട്രിയ പാര്‍ട്ടി.
* ഇടതും വലതും രണ്ടും മൂന്നും വീതം മാറിമാറി
* നേതാവ്
*കൂട്ടം
ക്ഷമിക്കണം , ഒരു പരീക്ഷണമാണ് !! പ്ലീസ് !!!
ഒരു തല കൊണ്ട് വേദം ഉരുവിടുകയും, രണ്ടാമത്തെ തലകൊണ്ട് സുരപാനം ചെയ്യുകയും, മൂന്നാമത്തെ തലകൊണ്ട് ലോകവീക്ഷണവും നടത്തിയിരുന്ന പുരണ കഥാപാത്രം; അതിന്റെ ഒരു E - വെര്ഷന് !
Monday, 10 May 2010
Subscribe to:
Post Comments (Atom)
Baalu, very good satire...
ReplyDeletekeep it up...
"munshi", 'chakiarkoothu','Varandiam'............u can very well be their successor or even better...
ഇനി മേലാല്‍................
ReplyDelete:(
ReplyDelete