Sunday, 18 April 2010

ഞാന്‍- ഒരു നല്ല സുഹൃത്ത്‌

ഒടുവില്‍ ഞാന്‍ അത് തെളിയിച്ചിരിക്കുന്നു !!!
തികച്ചും നവീന മാദ്യമങ്ങള്‍  ഉപയോഗിച്ചുള്ള ഒരു രീതിയാണ്‌ ഞാന്‍ അനുവര്തിച്ചത്.
വനിതാബില്ലിന്റെ സമയമായതിനാല്‍ , മുഴുവന്‍ സംബിളുകളും സ്ത്രീകളായിരുന്നു.

G -talk ആയിരുന്നു ഞാന്‍ തിരഞ്ഞെടുത്ത മാദ്യമം.
( പല പരദീനതകളും ഉള്ളതിനാല്‍ 10 പേരെയായിരുന്നു തിരഞ്ഞെടുത്തത് )
വിശധാമ്ശങ്ങളിലേക്ക് :
ഞാന്‍ :  I L U ..
സ       : ?
ഞാന്‍  : I LOVE U .
സാ :   Hey,  Let be good frndz .

പത്തില്‍ ഒന്‍പതു പേരുടെയും പ്രതികരണം ഇത്തരത്തില്‍ ആയിരുന്നു. ഒരാള്‍ പിന്നെ പച്ച വെളിച്ചം തെളിചിട്ടില്ല!

ഇതില്‍ നിന്നും ഞാന്‍ എത്തിയ നിഗമനം ഇതാണ്: പ്രണയം സൌഹൃദത്തെ നശിപ്പിക്കും എന്ന് എല്ലാവരും വിശ്വസിക്കുന്നു, അതിനാല്‍ ഞാന്‍ എന്ന നല്ല സുഹൃത്തിനെ നഷ്ടപ്പെടുത്താന്‍ ആരും ആഗ്രഹിക്കുന്നില്ല !!
ഹമ്പട ഞാനെ !!!


( ഒരു ഹാസ്യസ്രിഷ്ടി യാണ്  ഞാന്‍ ഉദ്ദേശിച്ചത്, ദയവായി എല്ലാവരും അത്തരത്തില്‍ കാണുക, പ്രത്യേകിച്ചും എന്‍റെ 'സാമ്പിളുകള്‍; )

Pages

Followers