" അപ്പൊ , കൂരിരുട്ടിന്റെ കണ്ണുകള്‍ ആയാണ് കവി മിന്നാമിനുങ്ങുകളെ കാണുന്നത് '
ഇനി എല്ലാവരും സ്ലേറ്റു എടുത്തോ ; മിന്നാമിനുങ്ങുകളെ പറ്റി രണട് വരി എഴുതിക്കോ' !!!
ചങ്കരനും എഴുതി രണട് വരി :
" പകല്‍ അപ്പന്റെ പട്ടക്കുടയിലൂടെ നോക്കിയാല്‍ കാണുന്ന പോലെ,
രാത്രി തമ്പ്രാന്റെ പറമ്പിലെ പുളിമരത്തിലേക്ക് നോക്കിയാല്‍ കാണുന്നത് ;
മാഷിന് ച്ചുത്തം മരീട്ടില്ലാതതിനാല്, ചങ്കാരന് തല്ലു കിട്ടിയില്ല, ആട്ടിയതെ ഉള്ളു .
No comments:
Post a Comment